കൃഷ്ണവേണി ആള് വേറെ ലെവൽ; കണ്ട് നോക്കാം | Oneindia Malayalam

2021-07-23 235

കൃഷ്ണവേണി ആള് വേറെ ലെവൽ; കണ്ട് നോക്കാം

കർക്കിടകമാസം ആരംഭിച്ചതോടെ രാമായണപാരായണത്തിന് യൂട്യൂബ് ചാനൽ തെരഞ്ഞെടുത്തിരിക്കുകയാണ് ആലപ്പുഴ ചേർത്തലയിലെ ഒൻപതാം ക്ലാസുകാരി.മത്സരങ്ങളിൽ നിന്നൊഴിഞ്ഞ് സംഗീതം ഉപാസനയാക്കിയ കൃഷ്ണവേണിയാണ് രാമായണശീലുകൾ വിവിധ രാഗങ്ങളിൽ ആലപിക്കുന്നത്.നിരവധി പ്രേക്ഷകരും 'പൈതൃകം' എന്ന യൂടൂബ് ചാനലിനെ പിന്തുടരുന്നുണ്ട്.വിവിധ കാണ്ഡങ്ങളിലായി 25 മുതൽ 30 വരികൾ വരെ തിരഞ്ഞെടുത്ത് നാലു മുതൽ ആറു മിനിട്ട് വരെയാണ് കൃഷ്ണവേണി രാമായണശീലുകൾ അവതരിപ്പിക്കുന്നത്.

വീഡിയോ കാണാം...